ശശി തരൂരിന്റെ കന്നാലി ക്ലാസ്സ് പ്രയോഗം എന്തായാലും ട്വിറ്റെര്‍(
http://twitter.com)inu പ്രയോജനം ചെയ്തു .
എന്താണീ സാധനം എന്നറിയാന്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ആണ് അതില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്നത് .
എന്റെ കാഴ്ചപാട് : വെസ്റ്റേണ്‍ രാജ്യങ്ങളില്‍ cattle class എന്ന് പറയുന്നത് economy ക്ലാസ്സിനെ കളിയാക്കി കൊണ്ടാണ് .കന്നുകാലികളെ പോലെ മനുഷ്യരെ തള്ളി നിറയ്ക്കുന്നു എന്ന് അര്‍ഥം !!! ഏതോ ഒരാള്‍ തരൂരിനോട് cattle classil ആണോ ഇനിയുള്ള യാത്ര എന്ന് ചോദിച്ചപ്പോള്‍ അതെ cattle class ഇല്‍ തന്നെ എന്ന് അദ്ദേഹം പറഞ്ഞു .
Holy cow എന്ന പ്രയോഗത്തിന് അദ്ദേഹം കൊടുത്ത explanation : "
holy cows are NOT individuals but sacrosanct issues or principles that no one dares challenge. Wish critics wld look it up".
I think it makes perfect sense.... കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെതിരെ വാളും പരിചയും എടുത്തത് അവരുടെ നോമിനീ യെ തിരുവനന്തപുരത്ത് തഴഞ്ഞതിന്റെ പ്രതികാരം മാത്രം !!!
തരൂരിന്റെ twitter profile :
http://twitter.com/ShashiTharoorഈ ത്രെഡില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തുക !